above-the-fold-background-img-alt

പ്ലാൻ്റിക്സ് ആപ്പിൻ്റെ സഹായത്തോടെ ഉയർന്ന വിളവ് കൊയ്യുക

താങ്കളുടെ വിള ഡോക്ടർ


അപ്ലിക്കേഷൻ സ്വന്തമാക്കുക!
above-the-fold-foreground-img-alt

രോഗനിർണയം & പരിചരണം

താങ്കളുടെ ആൻഡ്രോയ്ഡ് ഫോണിനെ ഒരു മൊബൈൽ സസ്യഡോക്ടറാക്കി മാറ്റുക: ഒരു ഫോട്ടോ മാത്രം ഉപയോഗിച്ച്, പ്ലാൻ്റിക്സ് ബാധിക്കപ്പെട്ട വിളയുടെ പ്രശ്നം കണ്ടെത്തുകയും ഏതെങ്കിലും കീടങ്ങൾ, രോഗങ്ങൾ അല്ലെങ്കിൽ പോഷക അപര്യാപ്തത എന്നിവയ്ക്കുള്ള പരിചരണങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.


ഇപ്പോൾ തന്നെ നേടുക!

സമൂഹത്തിൽ ചേരുക!

കാർഷിക വിദഗ്‌ദ്ധരുടെ അറിവുകൾ പ്രയോജനപ്പെടുത്തുക അല്ലെങ്കിൽ താങ്കളുടെ അനുഭവജ്ഞാനം ഉപയോഗിച്ച് സഹ കർഷകരെ സഹായിക്കുക: ലോകമെമ്പാടുമുള്ള കർഷകർക്കായുള്ള ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കായ പ്ലാൻ്റിക്സ് സമൂഹത്തിൽ ചേരുക.


ഇപ്പോൾ തന്നെ ചേരുക!

താങ്കളുടെ വിളവ് വർദ്ധിപ്പിക്കുക!

മികച്ച കാർഷിക രീതികൾ, പ്രതിരോധ നടപടികൾ, വളം കാൽക്കുലേറ്റർ: പ്ലാൻ്റിക്സ് കൃഷിമുറകളിൽ നിന്ന് പ്രയോജനം നേടുകയും താങ്കളുടെ വിളകളെയും സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി പ്രതിവാര കർമപദ്ധതി ലഭ്യമാക്കുകയും ചെയ്യുക.


ഇപ്പോൾ തന്നെ പ്ലാൻ്റിക്സ് ഉപയോഗിക്കുക!

ഞങ്ങളുടെ ഉപയോക്താക്കൾ സംസാരിക്കുന്നു

എല്ലാ പ്രധാന വിളകൾക്കും വേണ്ടി പ്രത്യേകം തയ്യറാക്കിയതാണ് പ്ലാൻ്റിക്സ് ആപ്ലിക്കേഷൻ, പല ഭാഷകളിലും ലഭ്യമാണ്, ഉപയോഗിക്കാൻ എളുപ്പമാണ് - ഇത് രോഗം തിരിച്ചറിയുന്നതിനും കീടങ്ങളെ നിയന്ത്രിക്കുന്നതിനും വിളവ് വർദ്ധിപ്പിക്കുന്നതിനുമുള്ള # 1 കാർഷിക ആപ്പായി പ്ലാൻ്റിക്സ്നെ മാറ്റുന്നു. ഇതാണ് ഞങ്ങളുടെ ഉപയോക്താക്കൾ പറയുന്നത്:

ഗുർസേവക് സിങ്ങ്

പഞ്ചാബ് · ഇന്ത്യ

പരുത്തി, നെല്ല് & ഗോതമ്പ്

നീലേഷ് ദിഗെ

പൂനെ ജില്ല · ഇന്ത്യ

മുളക് & കരിമ്പ്

ദേവീദാസ് ശിവജി ദൗഡ്കർവാഡി

പൂനെ ജില്ല · ഇന്ത്യ

കാബേജ് & നിലക്കടല

welcome-testimonial-name-gursewak

· welcome-testimonial-country-India

ദ്രുതഗതിയിലുള്ള രോഗനിർണയം, സ്ഥിരീകരണം, കാരണങ്ങൾ, പരിചരണ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് എൻ്റെ പ്രിയപ്പെട്ട ആപ്ലിക്കേഷനാണ് പ്ലാൻ്റിക്സ്. പല ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ലഭ്യമായ മികച്ച ആപ്പ്.

welcome-testimonial-name-nilesh

· welcome-testimonial-country-India

കാർഷിക മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ച് പറയുമ്പോൾ, എനിക്ക് പ്ലാൻ്റിക്സ്നെക്കുറിച്ച് മാത്രമേ ചിന്തിക്കാൻ കഴിയൂ. ഈ അപ്ലിക്കേഷൻ മികച്ചതാണ്, പ്രത്യേകിച്ച് സസ്യരോഗനിർണയത്തിന്. ഹരിത ഭൂമിയിലേക്കുള്ള വഴി ഇതാണ്.

welcome-testimonial-name-doudkarwadi

· welcome-testimonial-country-India

കാർഷിക മേഖലയുടെ ആധുനിക മാജിക്കാണ് പ്ലാൻ്റിക്സ്. കൃഷി മുറകൾ എന്ന സവിശേഷത അതിശയകരമാണ്. മികച്ച കാർഷിക നടപടികൾക്ക് ഘട്ടം ഘട്ടമായി വഴികാട്ടുന്നതിലൂടെ, എൻ്റെ വിളവ് വളരെയധികം മെച്ചപ്പെടുത്താൻ അപ്ലിക്കേഷൻ സഹായിച്ചു.

0 -ൽ കൂടുതൽ പ്രധാന വിളകൾ ഉൾപ്പെട്ടിരിക്കുന്നു

0 -ൽ കൂടുതൽ ചെടികളുടെ പ്രശ്ങ്ങൾ കണ്ടെത്തുന്നു

0 -ൽ കൂടുതൽ ഭാഷകളിൽ ലഭ്യമാണ്

0 ദശലക്ഷത്തിൽ അധികം ഡൗൺലോഡുകൾ

സമീപകാല ബ്ലോഗുകൾ

പ്ലാൻ്റിക്സിനൊപ്പം നവീനാശയങ്ങളോടെ ജീവിക്കുക! മികച്ച കാർഷിക നടപടികൾക്കുള്ള ഞങ്ങളുടെ നുറുങ്ങുകൾ പരിശോധിക്കൂ!

പ്രസ്സ് & അവാർഡുകൾ

അതിനായി ഞങ്ങളുടെ വാക്കുകൾ മാത്രം വിശ്വസിക്കരുത്. പ്ലാൻ്റിക്സ്- ഡിജിറ്റൽ കാർഷിക മേഖലയിലെ സവിശേഷമായ ഒരു പരിഹാരമെന്ന നിലയിൽ- ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ പരാമർശിക്കപ്പെടുകയും വിവിധ അവാർഡുകൾ നേടുകയും ചെയ്തു.

നമ്മൾ ഒരുമിച്ച് ലോകത്തിലെ ഏറ്റവും വലിയ കാർഷിക സമൂഹം പടുത്തുയർത്തി.

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ ലാഭം വർദ്ധിപ്പിക്കാൻ ഞങ്ങൾ പ്രാപ്‌തമാക്കുന്നു. ഞങ്ങളുടെ അന്താരാഷ്ട്ര പങ്കാളിത്തങ്ങളില്ലാതെ, ഇത് സാധ്യമാകില്ല. താങ്കൾക്ക് നന്ദി!